” വരത്തൻ “ഇന്ന് തീയറ്ററുകളിലേക്ക്

അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രം " വരത്തൻ "ഇന്ന് തീയറ്ററുകളിലേക്ക് . ഇയോബിന്‍റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് നസ്രിയ നസീമാണ് . നസ്രിയ നസീം ആദ്യമായി നിര്‍മ്മാണ രംഗത...