അത്ഭുതകരമായ ‘സിഎ’ സാമ്രാജ്യം നയിക്കുമ്പോള്… – ജെയിംസ് മാത്യു
ചാറ്റേര്ഡ് അക്കൗണ്ടന്റ് പ്രൊഫഷനില് അപൂര്വ്വ വിജയം നേടിയ മലയാളിയാണ് ജെയിംസ് മാത്യു. യുഎഇയിലും ഒമാനിലും വേരുകള് പടര്ത്തിയ ക്രോ ഹൊര്വാത് എന്ന സ്ഥാപനത്തിന്റെ സിഇഒ ആയ അദ്ദേഹം 105 വര്ഷത്തെ അക്കൗണ്ട...
