ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നല്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നല്കണമെന്ന് മുഖ്യമന്ത്രി. കേരളം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും, അതുകൊണ്ട് സർക്കാർ ജീവനക്കാർ ഒരു മാസ...
