ഈ മാസം 26ന് ആകാശത്ത് വലയസൂര്യ ഗ്രഹണം.
ഈ മാസം 26ന് ആകാശത്ത് വലയസൂര്യ ഗ്രഹണം. സ്വര്ണവളയംപ്പോലെയാണ് ദൃശ്യമാവുക. വലയസൂര്യ ഗ്രഹണം കേരളത്തിലുള്ളവർക്കും ദൃശ്യമാവും, പരമാവധി മൂന്ന് മിനുട്ട് 13 സെക്കന്ഡാണ് ദൃശ്യമാകുന്നത്. വലയസൂര്യഗ്രഹണം ഇന്ത്യ മുഴുവനും ഭാ...
