പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് : പ്രതി വ്യവസായി നീരവ് മോദി ലണ്ടനിൽ അറസ്റ്റില്
ബാങ്കുകളെ വഞ്ചിച്ചു വായ്പ്പ തട്ടിച്ച നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. ഇന്ത്യ നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ച് ഉടൻതന്നെ കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ വെസ്റ്റ് മ...
