വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന് ഹോക്കിങ് അന്തരിച്ചു.
ഇംഗ്ലണ്ട്: വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന് ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹോക്കിങിന്റെ മക്കളായ ലൂസി,റോബര്ട്ട്, ടിം എന്നിവരാണ് പ്രസ്താവനയിലൂടെ മര...
