‘തീവണ്ടി’ നായിക സംയുക്ത മേനോൻ വീണ്ടും ലിപ്‌ലോക്കുമായി ആദ്യ തമിഴ് ചിത്രത്തിൽ

'തീവണ്ടി, എന്ന ഒറ്റചിത്രത്തിലൂടെ മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയ നായികയാണ് സംയുക്ത മേനോൻ.ടോവിനോയ്‌ക്കൊപ്പം ലിപ്‌ലോക്ക് ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ച താരം ഇപ്പോൾ തമിഴിലേക്ക് ചേക്കേറുന്നു. സി കെ സുന്ദരം എഴുതി സ...