ഇന്നും സർവീസുകള് കൂട്ടത്തോടെ റദ്ദാക്കി, കെഎസ്ആര്ടിസിയില് പ്രതിസന്ധി തുടരുന്നു.
കെഎസ്ആര്ടിസിയില് പ്രതിസന്ധി തുടരുന്നു, ഇന്നും സർവീസുകള് കൂട്ടത്തോടെ റദ്ദാക്കി. ഡ്രൈവറുമാരുടെ കുറവിനെത്തുടർന്നാണ് ഇന്നും സർവിസുകൾ റദ്ധാക്കിയത്. ഇന്ന് ഡ്യൂട്ടിയുള്ളവരെ ഇന്നലെ നിര്ബന്ധിച്ച് ഡ്യൂട്ടിയെട...
