അരൂരിലെ യുഡിഎഫ് സ്ഥാനാര്ഥിയും, എഐസിസി അംഗവുമായ ഷാനിമോള് ഉസ്മാനെതിരെ ജാമ്യമില്ലാ കേസ്.
അരൂരിലെ യുഡിഎഫ് സ്ഥാനാര്ഥിയും, എഐസിസി അംഗവുമായ ഷാനിമോള് ഉസ്മാനെതിരെ ജാമ്യമില്ലാ കേസ്. എരമല്ലൂര്-എഴുപുന്ന റോഡ് അറ്റകുറ്റപ്പണി തടസപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്. പിഡബ്ല്യുഡി എഞ്ചിനീയര് ന...
