ഓഖി; നാശനഷ്ടങ്ങള് വിലയിരുത്താന് കേന്ദ്രസംഘം ഇന്ന് കേരളത്തില്
തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില് നാശനഷ്ടം സൃഷ്ടിച്ച ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള് വിലയിരുത്താന് കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ഓഖി ദുരന്തത്തില് നാശം നേരിട്ട കേരളത്തിന്റെ തീരപ്രദേശങ്ങ...
