സംസ്ഥാന പോലീസ് മന്ത്രിക്ക് തന്നെ പോലീസില് വിശ്വാസമില്ലേയെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സഹോദരന്റെ മരണത്തെ സംബന്ധിച്ചുള്ള അന്വോഷണം സിബിഐ ഏറ്റെടുക്കണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പോലീസ് ഇക്കാര്യത്തില് പരാജയമാണെന്ന് പരോക്ഷമായി മുഖ്യമന്ത്രി തന്നെ സമ്മതിക്കുക...
