സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 21പ്പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്കോട് എട്ടുപേര്ക്കും ഇടുക്കിയില് അഞ്ചുപേര്ക്കും കൊല്ലത്ത് രണ്ടുപേര്ക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര് എ...
