രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630 ആയി ഉയർന്നു.
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630, കൂടാതെ മരണ സംഖ്യ പതിനഞ്ചായി ഉയർന്നു. വിനോദസഞ്ചാരകളുടെ പ്രിയപ്പെട്ട ഗോവയില് വിദേശത്തുനിന്നും വന്ന മൂന്ന് പേര്ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ഡോറില് അഞ്ച് പേര്ക്ക...
