ആര്‍കെ നഗറില്‍ ടിടിവി ദിനകരന്‍ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

ചെന്നൈ: ആര്‍കെ നഗറില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്ന ടിടിവി ദിനകരന്‍ വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. തമിഴ് ടിവി ചാനല്‍ സംഘടിപ്പിച്ച സര്‍വെയിലാണ് ടിടിവി ദിനകരന്‍ വിജയിക്കുമെന്ന വാര്‍ത്ത പ്രവചിച്ചിരിക്കുന്ന...