ആ ‘സർജിക്കൽ സ്ട്രൈക്ക്’ ഇനി സിനിമ: ‘ഉറി’ ടീസർ
ജമ്മു കശ്മീരിലെ ഉറിയിൽ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കുന്ന ‘ഉറി’ ടീസര് എത്തി.നവാഗതനായ ആദിത്യ ധർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്കി കൗശൽ പ്രധാനവേഷത്തിൽ എത്തുന്നു.സെ...
