വാടിക്കല് രാമകൃഷ്ണന്റെ കൊലപാതകം; പി. ജയരാജന്റെ വെളിപ്പെടുത്തല് ഉത്കണ്ഠാജനകമെന്ന് കുമ്മനം രാജശേഖരന്
കാസര്ഗോഡ്: വാടിക്കല് രാമകൃഷ്ണന്റെ കൊലപാതകം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണ്ടിയാണെന്ന പി.ജയരാജന്റെ വെളിപ്പെടുത്തല് ഉത്കണ്ഠാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്.
'സ്റ്റുഡന...
