വീവ്ഡ് ചിക്കൻ പാക്കറ്റ്സ്

ചേരുവകൾ   ചിക്കൻ വേവിച്ചത് -1 കപ്പ് സവാള നീളത്തിൽ മുറിച്ചത് - 1 വലുത് ഇഞ്ചി അരച്ചത് - അര ടീസ്പൂൺ മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾ പൊടി - ഒരു നുള്ള് ഗരമസാലപ്പൊടി - കാൽടീസ്പൂൺ കറിവേപ്പില, മല്ലിയില - ...