അഞ്ചാമത് ലോക യോഗദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി റാഞ്ചിയിലെ പ്രഭാത്‌ താര മൈതാനത്ത് തുടക്കം കുറിച്ചു

അഞ്ചാമത് ലോക യോഗദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി റാഞ്ചിയിലെ പ്രഭാത്‌ താര മൈതാനത്ത് തുടക്കം കുറിച്ചു. ലോക യോഗാദിനാചരണത്തിൻെറ ഭാഗമായി രാജ്യമൊട്ടാകെ ഇന്ന് യോഗാദിനം ആചാരിക്കുകയാണ്. അതിർത്തിപ്രദേശങ്ങളിലും യോഗദിനാ...