ന്യൂഡല്ഹി: പാമ്പാടി നെഹ്റു കോളേജില് മരിച്ച വിദ്യാര്ത്ഥി ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐക്ക് വിട്ട് സുപ്രീം കോടതി. അന്വോഷണം ഏറ്റെടുക്കാമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.
കേസ് ഏറ്റെടുക്കില്ലെന്നാണ് സിബിഐ ആദ്യം കോടതിയെ അറിയിച്ചിരുന്നത്. എന്നാല് ഇതു പുനപരിശോധിക്കാമെന്ന് കേന്ദ്രസര്ക്കാര് നേരത്തെ കോടതിയെ വാക്കാല് അറിയിച്ചിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെങ്കില് സിബിഐക്ക് ഹൈക്കോടതിയെ സമീപിക്കാം.
Photo Courtesy : Google/ images are subject to copyright

Leave a Reply