പ്രണോയ് കേസ് സിബിഐ അന്വോഷിക്കും; സുപ്രീം കോടതി
ന്യൂഡല്ഹി: പാമ്പാടി നെഹ്റു കോളേജില് മരിച്ച വിദ്യാര്ത്ഥി ജിഷ്ണു പ്രണോയിയുടെ കേസ് സിബിഐക്ക് വിട്ട് സുപ്രീം കോടതി. അന്വോഷണം ഏറ്റെടുക്കാമെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.
കേസ് ഏറ്റെ...
