മുഴുവൻ പണവും തിരിച്ചടയ്ക്കാൻ സന്നദ്ധനെന്ന് ബാങ്കുകളോട് വിജയ് മല്യ
ബാങ്കുകളില്നിന്ന് കോടികള് കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ മുഴുവന് പണവും തിരിച്ചടയ്ക്കാമെന്ന് വ്യക്തമാക്കി രംഗത്ത്. നൂറ് ശതമാനം പണവും തിരിച്ച് നല്കാമെന്നും പണം ദയവായി സ്വീകരിക്കൂ എന്നും അറിയിച്ച്...



