ബോളിവുഡ് നിരൂപകനായ കെ.ആര്.കെയുടെ അക്കൗണ്ട് ട്വിറ്റര് സസ്പെന്ഡ് ചെയ്തു. കെ.ആര്.കെ തന്നെയാണ് മറ്റൊരു ട്വിറ്റര് പേജിലൂടെ തന്റെ അക്കൗണ്ട് സസ്പെന്ഡ് ചെയ്ത വിവരം പുറത്ത് വിട്ടത്.
ബോളിവുഡ് താരം അമീര്ഖാനെതിരായ മോശം പരാമര്ശങ്ങളുടെ പേരിലാണ് കെ.ആര്.കെയുടെ ട്വിറ്റര് അക്കൗണ്ട് സസ്പെന്ഡ് ചെയ്തതെന്നാണ് റിപ്പോര്ട്ട്.
എന്നാല് നിരൂപണങ്ങള് തുടരുമെന്നും ഈ നടപടിയിലൂടെ താന് സിനിമയുടെ നിരൂപണം പോസ്റ്റ് ചെയ്യുന്നത് തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright


Leave a Reply