ഓസ്ട്രേലിയന് നായകന് സ്റ്റീവ് സ്മിത്തിന് 1.469 മില്യണ് ഡോളറാണ് ഓസീസ് ക്രിക്കറ്റ് ബോര്ഡ് നല്കുന്ന പ്രതിവര്ഷ പ്രതിഫലം. സിംബാബെ നായകന് ഗ്രെമെ ക്രെമറിലേക്ക് എത്തുമ്പോള് ഇത് 86000 ഡോളറിലേക്ക് ചുരുങ്ങും. പണക്കൊഴുപ്പ് ക്രിക്കറ്റിലേക്ക് വരുമ്പോള് സമത്വം ക്രിക്കറ്റില് ഇല്ലാതെയാകുന്നു എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇഎസ്പിഎന് ക്രിക്കറ്റ് ഇന്ഫോ പുറത്തു വിടുന്നത്.
ഇന്ത്യന് ക്രിക്കറ്റില് ബി.സി.സി.ഐ ഏറ്റവും കൂടുതല് പ്രതിഫലം നല്കുന്നത് ഇന്ത്യന് നായകന് വിരാട് കോഹ്ലിക്കാണ്. വര്ഷം 1.7 മില്യണ് ഡോളറാണ് ഇന്ത്യന് നായകന്റെ പ്രതിഫലം. ഇന്ത്യന് താരങ്ങള്ക്ക് നല്കുന്നതിന്റെ മൂന്നും നാലും ഇരട്ടിയാണ് ഒസ്ട്രേലിയയും മറ്റും താരങ്ങള്ക്കു നല്കുന്നത്.
Photo Courtesy : Google/ images are subject to copyright
Leave a Reply