കൂടുതല് പ്രതിഫലം ലഭിക്കുന്ന ക്രിക്കറ്റ് താരം ആരാണ്? താരങ്ങള്ക്കുള്ള പ്രതിഫല കണക്കുകള് സമത്വത്തെ കാറ്റില് പറത്തും.
ഓസ്ട്രേലിയന് നായകന് സ്റ്റീവ് സ്മിത്തിന് 1.469 മില്യണ് ഡോളറാണ് ഓസീസ് ക്രിക്കറ്റ് ബോര്ഡ് നല്കുന്ന പ്രതിവര്ഷ പ്രതിഫലം. സിംബാബെ നായകന് ഗ്രെമെ ക്രെമറിലേക്ക് എത്തുമ്പോള് ഇത് 86000 ഡോളറിലേക്ക് ചുരുങ്ങും. പണക്...
