അമീര്‍ഖാനെതിരായ പരാമര്‍ശം; കെ.ആര്‍.കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.

ബോളിവുഡ് നിരൂപകനായ കെ.ആര്‍.കെയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. കെ.ആര്‍.കെ തന്നെയാണ് മറ്റൊരു ട്വിറ്റര്‍ പേജിലൂടെ തന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത വിവരം പുറത്ത് വിട്ടത്. ബോളിവുഡ് താരം അമീര്‍ഖാനെ...