ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവന്‍ മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിക്ക് കൈമാറി

ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ തലവന്‍ പാക് ഭീകരനായ മസൂദ് അസറിനെതിരായ തെളിവുകള്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിക്ക് കൈമാറി. പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് മസൂദ് അസറിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വ...

സുരേഷ് ഗോപി നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് : ‘തമിഴരശന്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തിരിച്ചു വരവ്

സുരേഷ് ഗോപി നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക്. ബാബു യോഗേശ്വര്‍ സംവിധാനം ചെയ്യുന്ന 'തമിഴരശന്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യ...

വ്യാപാര രംഗത്ത് ഇന്ത്യക്ക് അനുവദിച്ച പ്രത്യേക മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്ക

വ്യാപാര രംഗത്ത് ഇന്ത്യക്ക് അനുവദിച്ച പ്രത്യേക മുന്‍ഗണന അവസാനിപ്പിക്കാന്‍ അമേരിക്കയുടെ നീക്കം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിക്കാനുള്ള നിര്‍ദേശം നല്‍കി. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശം ഇന്...

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളായി. തിരുവനന്തപുരത്ത് സി.ദിവാകരനും, തൃശൂരില്‍ രാജാജി മാത്യു തോമസും, വയനാട്ടില്‍ പി.പി സുനീറുമാണ് മത്സരിക്കുക. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റ...

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലൂടെ അഭിനയ രംഗത്തേക്ക്

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ 7 വർഷത്തെ ഇടവേളക്കു ശേഷം പുതിയ ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി വീണ്ടും മേക്കപ്പിട്ടു. സിനിമലോകവും പ്രേക്ഷകരും കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി. പരസ്...

പാകിസ്താന്‍ വൈമാനികന്‍ കൊല്ലപ്പെട്ടത് നാട്ടുകാരുടെ മര്‍ദനമേറ്റ്; ആക്രമിച്ചത് ഇന്ത്യക്കാരനാണെന്ന് കരുതി

ഇന്ത്യക്കാരനാണെന്ന് കരുതി പാകിസ്താന്‍ വൈമാനികനെ നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി. പാക് അധീന കശ്മീരിലാണ് വൈമാനികന്‍ കൊല്ലപ്പെട്ടത്. വിംഗ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മര്‍ദനമേറ്റു മരിച്ചത...