92ാമത് ഓ​സ്കാ​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം: ഓസ്കറിൽ തിളങ്ങി ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ്.

92ാമത് ഓ​സ്കാ​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം, വാക്വീന്‍ ഫീനിക്സിനു (ജോക്കര്‍) മികച്ച നടനും, റെനെ സെല്‍വെഗര്‍( ജൂഡി) മികച്ച നടിയുമായി. തൊണ്ണൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കര്‍...

ഡൽഹിയിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്.

ഡൽഹിയിൽ ഇന്ന് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണ് അവിടെ നടക്കുന്നത്. നിലവിൽ ഡൽഹി ഭരിക്കുന്ന എഎപിയും, ബിജെപിയു...

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 700 കടന്നു.

ചൈനയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കവിഞ്ഞു. അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 700 കടന്നു. ഇനിയും മരണസംഖ്യ ഉയരുമെന്ന ആശങ്കയിലാണ് ചൈനീസ് ഭരണകൂടം. ഇതിനിടെ കൊറോണയെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങ...

സംസ്ഥാനത്ത് വാഹന നികുതി വർദ്ധിപ്പിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശം.

സംസ്ഥാനത്ത് വാഹന നികുതി വർദ്ധിപ്പിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ നിർദ്ദേശം. കാറുകളുടെ നികുതി രണ്ടു ശതമാനവും ബൈക്കുകളുടേത് ഒരു ശതമാനവുമാണ് വര്‍ധിപ്പിക്കാനാണ് തീരുമാനം. രണ്ടുലക്ഷത്തിന് മുകളിൽ വില വരുന്ന ഇരുചക്ര വാഹനങ്ങൾ...

സംസ്ഥാന ബജറ്റ് 2020: ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി, നെല്‍കൃഷിക്കായി​ 118 കോടി.

ജിഎസ്ടി നടപ്പായപ്പോള്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിലൂെട മാന്ദ്യം അതിജീവിക്കും. എല്ലാ ക്ഷേമപെന്‍ഷനുകളും ഇത്തവണത്തെ ബഡ്ജറ്റിൽ കൂട്ടി. ഗ്രാമീണ റോഡുകള്‍ക്ക് 1000 ക...

സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടും പ്രതിഷേധവും അറിയിച്ചാണ് ബജറ്റ് അവതരണം ആരംഭിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള കേരളത്...

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി.

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 563 ആയി. ഇന്നലെ മാത്രം മരിച്ചത് 73പ്പേരാണ്. ബുധനാഴ്ച മാത്രം 2987 പേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹേങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും മരിച്ചവരുടെ എണ്ണം ക...

തമിഴ് നടന്‍ വിജയിയെ കസ്റ്റഡിയിലെടുത്തു.

തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ക​ട​ലൂ​രി​ലെ സി​നി​മാ സെ​റ്റി​ല്‍ നി​ന്നാ​ണ് വി​ജ​യ്‌​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എ....

രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചത്. എന്‍.ആര്‍.സി വിഷയം വിവാദമായ ശേഷം ആദ്യമാ‍യാണ് കേന്ദ്ര സര്...