ലോക് ഡൗൺ കാലത്ത് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു.

ലോക് ഡൗൺ കാലത്ത് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം വിതരണം ചെയ്യാമെന്ന കേരള സർക്കാരിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. മൂന്നാഴ്ച്ചത്തേക്കാണ് സ്റ്റേ ചെയ്‌തത്‌. കനത്ത തിരിച്ചടിയാണ് ഡോക്ടര്‍മാരുടെ എതിര്‍പ്പ്...

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. മുംബൈയില്‍ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ച ആശുപത്രികള്‍ അടച്ചു. സായി ആശുപത്രി പൂര്‍ണമായും ജസ് ലോക്, സയ്ഫി, ബാബ, ഹിന്ദുജ ആശുപത്രികള്‍ ഭാഗികമായ...

സംസ്ഥാനത്ത് ഇന്ന് 24പ്പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു: 12പ്പേർ കാസർഗോഡ് ഉള്ളവർ

സംസ്ഥാനത്ത് ഇന്ന് 24പ്പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും പാലക്കാട് ഒ...

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതിർത്തി അടച്ചത് മനുഷ്യത്വരഹിതമെന്ന് ഹൈക്കോടതി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉടൻ തീരുമാനം അറിയിക്കാൻ ഹൈക്കോടതി. കർണാടക ഈ വിഷയത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർദ്ദേശം. ഇ...

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത 2100 പേരെയും ഇന്നലെയോടെ ദില്ലി പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ ക...

സംസ്ഥാനത്തെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം.

സംസ്ഥാനത്തെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സാലറി ചലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇക്കര്യത്തിൽ അഭിപ്രായം എടുത്തശേഷമായിരിക്കും തുടർന്നടപടികളിലേക്ക് പോ...