miss asia 4

ഏഷ്യയിലെയും യൂറേഷ്യയിലെയും ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യ ഫൈനല്‍ ഇന്ന് . കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 6.00ന് മത്സരം ആരംഭിക്കും. ഏഷ്യയിലെയും യൂറേഷ്യയിലെയും വിവിധ രാജ്യങ്ങളില്‍ നിന്നായി 20 സുന്ദരിമാരാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.
miss asia 5

miss asia 6

ഏഷ്യയിലെയും യൂറേഷ്യയിലെയും യുവത്വങ്ങളുടെ സൗന്ദര്യവും കഴിവും ആത്മവിശ്വാസവും അളക്കാനായി പെഗാസസ് നടത്തുന്ന മിസ് ഏഷ്യ 2017ന്റെ മുഖ്യപ്രായോജകര്‍ മണപ്പുറം ഫിനാന്‍സാണ്. സെറ, ഡിക്യു വാച്ചസ്, ടി-ഷൈന്‍, യുണീക് ടൈംസ് മാഗസിന്‍ എന്നിവരാണ് മിസ് ഏഷ്യ 2017ന്റെ പവേര്‍ഡ് ബൈ പാര്‍ട്ണേഴ്സ്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് ഇവന്റ് ഡയറക്ടര്‍.

miss asia 7

Leave a Reply

Your email address will not be published.