കൊച്ചി: ഡിസംബര് 31 ന് കൊച്ചി കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്.സി മത്സരം മാറ്റി വക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പുതുവര്ഷമായതിനാല് കൂുതല് സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി വിന്യസിപ്പിക്കേണ്ടി വരുമെന്നതിനാല് സ്റ്റേഡിയത്തില് കൂടുതല് പോലീസിനെ ഏര്പ്പാടാക്കാന് സാധിക്കില്ല. ഇത് സുരക്ഷാ പ്രശ്നങ്ങള്ക്കും വഴിയൊരുക്കാം. അതുകൊണ്ടാണ് മത്സരം മാറ്റിവക്കാന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് പോലീസ് ആവശ്യപ്പെട്ടത്.
Photo Courtesy : Google/ images are subject to copyright

Leave a Reply