ajit

കൊച്ചി: പ്രമുഖ ഇവന്റ് മാനേജ് കമ്പനിയായ പെഗാസസിന്റെ ചെയര്‍മാനും പ്രീമിയം ബിസിനസ് ലൈഫ്‌സ്റ്റൈല്‍ മാഗസിനായ യുണീക് ടൈംസിന്റെ എഡിറ്ററുമായ അജിത് രവിക്ക് ഡോക്ടറേറ്റ് ലഭിച്ചു. വ്യവസായ സംരംഭക മേഖലയിലും സാമൂഹ്യപ്രവര്‍ത്തന രംഗത്തുമുള്ള മികവിന് കിങ്‌സ് യൂണിവേഴ്‌സിറ്റി യു.എസ്.എയും സാമൂഹ്യസേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്കന്‍ ഓപണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുമാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്.

Leave a Reply

Your email address will not be published.