പെഗാസസ് ചെയര്‍മാന്‍ അജിത് രവിക്ക് ഡോക്ടറേറ്റ് ലഭിച്ചു

കൊച്ചി: പ്രമുഖ ഇവന്റ് മാനേജ് കമ്പനിയായ പെഗാസസിന്റെ ചെയര്‍മാനും പ്രീമിയം ബിസിനസ് ലൈഫ്‌സ്റ്റൈല്‍ മാഗസിനായ യുണീക് ടൈംസിന്റെ എഡിറ്ററുമായ അജിത് രവിക്ക് ഡോക്ടറേറ്റ് ലഭിച്ചു. വ്യവസായ സംരംഭക മേഖലയിലും സാമൂഹ്യപ്രവര്...