ഏത് മുന്നണിയിലും പിന്താങ്ങി മാത്രം നില്ക്കുകയെന്നത് കേരള കോണ്ഗ്രസ്സ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപ്പിള്ള. മുന്നണികളിലെ പ്രശ്നങ്ങള് പരിഹരിക്കണം. ഇക്കാര്യത്തില് പ്രവര്ത്തകര്ക്ക് മാനസിക പ്രയാസമുണ്ട്. അതാണ് പരിഹരിക്കപ്പെടേണ്ടത്. എങ്കിലേ പ്രവര്ത്തകരെ സജീവമായി രംഗത്തിറക്കാന് പറ്റൂവെന്നും പിള്ള പറഞ്ഞു.
സിപിഐ കഴിഞ്ഞാല് ഇടതുപക്ഷത്ത് ജനങ്ങളുടെ പിന്തുണയുള്ള പാര്ട്ടി കേരള കോണ്ഗ്രസ് ബിയാണ്. രണ്ട് മൂന്ന് സീറ്റുകളില് എല്ഡിഎഫിന്റെ ജയം ഉറപ്പാക്കാന് തങ്ങള്ക്കാകും. മുന്നണിയില് എടുക്കാമെന്ന ധാരണയിലാണ് യുഡിഎഫ് വിട്ടതെന്നും അദ്ദേഹം കൂട്ടിചേര്ത്തു.
Photo Courtesy : Google/ images are subject to copyright

Leave a Reply