ഒരു മുന്നണിയിലും പിന്താങ്ങി നില്ക്കുക കേരള കോണ്ഗ്രസ്സ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപിള്ള
ഏത് മുന്നണിയിലും പിന്താങ്ങി മാത്രം നില്ക്കുകയെന്നത് കേരള കോണ്ഗ്രസ്സ് ബിക്ക് പതിവുള്ളതല്ലെന്ന് ബാലകൃഷ്ണപ്പിള്ള. മുന്നണികളിലെ പ്രശ്നങ്ങള് പരിഹരിക്കണം. ഇക്കാര്യത്തില് പ്രവര്ത്തകര്ക്ക് മാനസിക പ്രയാസമുണ്ട്. ...
