കൊച്ചി: സോളാര് കേസില് ജുഡീഷ്യല് അന്വോഷണ കമ്മീഷന് റിപ്പോര്ട്ടും തുടര്ന്നുള്ള നടപടികളും ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്. ഉമ്മന്ചാണ്ടിയും തിരുവഞ്ചൂര് രാധാകൃഷ്ണനും നല്കിയ ഹര്ജിയാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുക.
ഉച്ചക്ക് 12 മണിക്കാണ് തിരുവഞ്ചൂരിന്റെ ഹര്ജിയില് ഹൈക്കോടതി സിംഗിള് ബെഞ്ച് വാദം കേള്ക്കുക. അതിനുശേഷം കക്ഷികളുടേയും സര്ക്കാര് അഭിഭാഷകരുടേയും വാദം. സോളാര് കേസ് പ്രതി സരിത എസ് നായര് നല്കിയ ഹര്ജിയും ഹൈക്കോടതി പരിഗണിക്കും.
Photo Courtesy : Google/ images are subject to copyright

Leave a Reply