സോളാര് കേസ്: ഉമ്മന്ചാണ്ടിയുടെ ഹര്ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്
കൊച്ചി: സോളാര് കേസില് ജുഡീഷ്യല് അന്വോഷണ കമ്മീഷന് റിപ്പോര്ട്ടും തുടര്ന്നുള്ള നടപടികളും ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്. ഉമ്മന്ചാണ്ടിയും തിരുവഞ്ചൂര് രാധാകൃഷ്ണനും നല്കിയ ഹര...
