തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കെസിബിസി നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എകെ ബാലന്‍. ഇത് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ എന്തെല്ലാം ചെയ്താലും ബിജെപിക്കും കോണ്‍ഗ്രസ്സിനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിപുര കണ്ട് ബിജെപി ചെങ്ങന്നൂരിലെ വിജയം സ്വപ്‌നം കാണണ്ട. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകള്‍ പോലും ബിജെപിക്ക് ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.