മദ്യനയത്തിനെതിരായ കെസിബിസി നിലപാടില്‍ ആശങ്കയില്ല; മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കെസിബിസി നിലപാടില്‍ ആശങ്കയില്ലെന്ന് മന്ത്രി എകെ ബാലന്‍. ഇത് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ സിപി...