നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ പാവം പെണ്‍കുട്ടിയായി അരങ്ങേറ്റം കുറിച്ച പാര്‍വ്വതി മലയാളത്തിന്റെ ട്രെന്‍ഡ് സെറ്ററായി മാറിയത് വളരെ പെട്ടെന്നാണ്. ബാംഗ്ലൂര്‍ ഡേയ്‌സിലെ സാറയുടെ ഹെയര്‍ സ്റ്റൈലും ചാര്‍ലിയിലെ വലിയമൂക്കുത്തിയുമെല്ലാം പെണ്‍കുട്ടികള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കിടിലന്‍ ഹെയര്‍സ്‌റ്റൈലുമായി വീണ്ടും ഫാഷന്‍ ഐക്കണാവാന്‍ ഒരുങ്ങുകയാണ് പാര്‍വ്വതി.

Leave a Reply

Your email address will not be published.