അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രം ” വരത്തൻ “ഇന്ന് തീയറ്ററുകളിലേക്ക് . ഇയോബിന്‍റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാവ് നസ്രിയ നസീമാണ് . നസ്രിയ നസീം ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു ഈ ചിത്രത്തിലൂടെ . സുഷിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ലിറ്റില്‍ സ്വയംപാണ്.ഇരട്ട വേഷങ്ങളില്‍ ഫഹദ് എത്തുന്ന ഈ ചിത്രത്തിലെ നായിക മയനാദി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഐശ്വര്യ ലക്ഷ്മിയാണ്.

Leave a Reply

Your email address will not be published.