ഹർഷാദിന്റെ തിരക്കഥയിൽ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഉണ്ട’ ഉടൻ ആരംഭിക്കുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമ ഉത്തരേന്ത്യയിലാവും കൂടുതലായും ചിത്രീകരിക്കുക. മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ഹർഷാദിന്റെ തിരക്കഥയിൽ വരുന്ന ഉണ്ടയിൽ മമ്മൂട്ടി പോലീസ് ഓഫീസറിനെ ആണ് വേഷമിടുന്നത്. മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ‘ഉണ്ട’.

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.