ഉര്വ്വശിയും ടോവിനോ തോമസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘എന്റെ ഉമ്മാന്റെ പേരി’ലെ ടൊവിനോയുടെ പോസ്റ്റര് പുറത്തുവിട്ടു. ഹമീദിന്റെ ഉമ്മ ആയിഷയിട്ടാണ് ഉര്വശി ചിത്രത്തില് എത്തുന്നത്. ഉര്വ്വശി തന്നെയാണ് ‘എന്റെ ഉമ്മാന്റെ പേരി’ലെ പ്രധാന നായിക.ചിത്രത്തില് ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.ചിത്രം ഡിസംബറില് ക്രിസ്തുമസ് റിലീസായി തീയ്യേറ്ററുകളിലെത്തും.
Photo Courtesy : Google/ images are subject to copyright

Leave a Reply