സുശാന്ത് സിങ് രജ്പുത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സോഞ്ചിരിയ. ചിത്രത്തിന്‍റെ ആദ്യ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഉട്താ പഞ്ചാബ്, ദേദ് ഇഷ്‌കിയാ എന്നിവ സംവിധാനം ചെയ്ത അഭിഷേക് ചൗബിയാണ് സോഞ്ചിരിയയുടെ സംവിധായകൻ . ഭൂമി പട്‌നേക്കര്‍, മനോജ് ബജ്പയ്, രണ്‍വീര്‍ ഷോറേയ്, അഷുതോഷ് റാണ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തും.

Leave a Reply

Your email address will not be published.