ചാര്ളി ചാപ്ലിന് 2. സിനിമയുടെ പുതിയ ക്യാരക്ടര് പോസ്റ്റര് പുറത്തുവിട്ടു. നിക്കിയുടെ ക്യാരക്ടര് പോസ്റ്റര് ആണ് പുറത്തുവിട്ടത്. സാറ എന്ന കഥാപാത്രത്തെയാണ് നിക്കി ചിത്രത്തില് അവതരിപ്പിക്കുന്നത്.
ശക്തി സംവിധാനത്തിൽ സിവ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രഭു, സമീര്, നിക്കി, അധ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് . അംബരീഷ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിവയാണ് ചിത്രം നിര്മിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply