ജീവയെ നായകനാക്കി ഡോണ് സാന്ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗൊറില്ല. കോമഡി എന്റര്ടൈനര് ആയി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഇന്ന് നടന് ധനുഷ് റിലീസ് ചെയ്യും.രാധ രവി, യോഗി ബാബു, സതീഷ്, രാഘവേന്ദ്രന്, വിവേക് പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്.ചിത്രത്തില് ശാലിനി പാണ്ഡെ ആണ് നായിക. വിജയ് രാഘവേന്ദ്ര ആണ് ചിത്രം നിര്മിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply