കേരളത്തിന്റെ ദുരിതം ലോകത്തിനു മുന്നിലെത്തിക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധകോണുകളിൽ നിന്നു സഹായ ഹസ്തങ്ങൾ കേരളത്തിനായി   ഉയരുന്നുമുണ്ട്.കേരളത്തിനായി ഓക്‌ലാന്റിൽ ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികൾ റഹ്മാൻ മാറ്റിപ്പാടി.കേരളാ കേരളാ ഡോണ്ട്‌വറി കേരളാ എന്നാണ് റഹ്മാൻ പാടിയത്. റഹ്മാനൊപ്പം ലോകവും ഈ വരികൾ ഏറ്റുപാടി.ഓക്‌ലാന്റിൽ നടന്ന സംഗീതനിശയിലായിരുന്നു റഹ്മാൻ കേരളത്തിന്റെ അവസ്ഥ ലോകത്തെ അറിയിച്ചത്.ഡോണ്ട്‌വറി കേരള’ എന്ന കുറിപ്പോടെ റഹ്മാൻ തന്നെയാണ് പരിപാടിയുടെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

Photo Courtesy : Google/ images are subject to copyright  

Leave a Reply

Your email address will not be published.