ആവശ്യമുള്ള സാധനങ്ങൾ

 

ടീബാഗ് – ഒരെണ്ണം

ചൂടുവെള്ളം -ഒന്നര കപ്പ്

പഞ്ചസാര – ആവശ്യത്തിന്

തേങ്ങാപ്പാൽ – 2 ടേബിൾസ്പൂൺ

തക്കോലം – ഒരെണ്ണം അലങ്കരിക്കാൻ

 

തയ്യാറാക്കുന്ന വിധം

 

ചായ തയാറാക്കേണ്ട  പാത്രത്തിലേക്ക് ടീബാഗ് ഇട്ട ശേഷം ഇതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് അഞ്ച് മിനിറ്റ് അടച്ചുവയ്ക്കാം. ശേഷം ടീബാഗ് മാറ്റി ഇതിലേക്ക് തേങ്ങാപ്പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്തിളക്കി തക്കോലം ഇട്ട് അലങ്കരിച്ച് വിളമ്പാം.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.