വഴിയരികില് മരിച്ചു വീണ പാപ്പുവിന്റെ അക്കൗണ്ട് ബാലന്സ് ലക്ഷങ്ങള്
പെരുമ്പാവൂരില് കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പരേതനായ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില് അഞ്ച് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പോലീസ് റിപ്പോര്ട്ട്. വാഹനാപകടത്തെ തുടര്ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാപ്പു ...
