പ്രണവ് മോഹന്ലാല് പ്രധാനകഥാപാത്രമായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ പുതിയ പോസ്റ്റര് പുറത്തു വന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില് പുരോഗമിക്കുന്നു. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും ജിത്തുജോസഫ് തന്നെയാണ്. ആശിര്വാദ് സിനിമാസിന്റ ബാനറില് ആന്റണി പെരുമ്പാവൂരാണ് ആദി നിര്മ്മിക്കുന്നത്.
ഷറഫുദ്ദീന്, സിജു വില്സണ്, അഥിതി രവി, അനുശ്രീ, ലെന, ടോണി ലൂക്ക് എന്നിവരും ചിത്രത്തിലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply