പ്രണവ് ചിത്രം ‘ ആദി ‘ യുടെ പുതിയ പോസ്റ്റര് പുറത്തിറങ്ങി
പ്രണവ് മോഹന്ലാല് പ്രധാനകഥാപാത്രമായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ പുതിയ പോസ്റ്റര് പുറത്തു വന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില് പുരോഗമിക്കുന്നു. സംവിധാനത്തി...
